പ്രിയപ്പെട്ടവരേ...
ഒരു ബ്ലോഗ് തുറന്നു വച്ചിട്ട് കുറേ നാളായെങ്കിലും ഇതു വരെ ഒന്നും എഴുതിയിട്ടില്ല. നെറ്റില്‍ സജീവമായിട്ടില്ലാത്തതു കൊണ്ടാണ്. പലതും പറയാനുണ്ട്. പിന്നീടാവാം.
ഇപ്പോള്‍ പ്ലസ് റ്റു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നു. സയന്‍സ് ഗ്രൂപ്പാണ്. എനിക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥന പ്രതീക്ഷിക്കുന്നു.

ആശംസകള്‍...
ReplyDeleteപരിശ്രമമുള്ളിടത്തേ വിജയമുണ്ടാകൂ
നന്നായി വരട്ടെ....!
ReplyDeleteഫെയിസ് ബുക്ക് ഐ ഡീ ഒന്ന് തരൂ..